2011, മാർച്ച് 8, ചൊവ്വാഴ്ച

പഠന യാത്ര ( തൃശ്ശൂര്‍ )







ഈ ആദ്യയന വര്‍ഷത്തിലെ രണ്ടാമത്തെ പഠന യാത്ര മൂന്ന് , നാല് , അഞ്ജ് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന് ത്രിശൂരിലെക്കു പോയി . സക്തന്‍ തംബുരാണ്ടേ കൊട്ടാരം , ആതിരപ്പള്ളി വെള്ളച്ചാട്ടം , വാഴച്ചാല്‍ വെള്ളച്ചാട്ടം , തൃശൂര്‍ പൂരം നടക്കുന്ന വടക്കുംനാദ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയിലേക്കാണ് പഠന യാത്ര നടത്തിയിരുന്നത് . വര്‍ഷാ വര്‍ഷം ഓരോ ജില്ലയെ അടുത്തറിയുക എന്ന ഉധേശതോടെയാണ് ഈ വര്‍ഷം ത്രിശൂരിലേക് യാത്ര തിരിച്ചത് .

മുനിസിപാലിട്ടിയെ കുറിച് കൂടുതലറിയാന്‍ അഭിമുഖം




മൂനാം ക്ലാസ്സിലെ പരിസര പഠനത്തിലെ "എന്റെ നാട്ടിലേക്ക്" എന്ന പാടബാഗവുമായി ബന്ടപെട്ടു നഗരസഭയെ കുറിച്ച് കൂടുതലറിയാന്‍ കുട്ടികള്‍ വാര്‍ഡ് കൌണ്സിലെര്‍ മുകുന്ദന്‍ മാസ്റ്റെരുമായി അഭിമുഖം നടത്തി . മുനിസിപാലിട്ടി യെ കുറിച്ചും മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ഇതിലൂദെ കുടികള്‍ക്ക് കഴിഞ്ഞു .
Website counter javascript:void(0)