
2010, നവംബർ 16, ചൊവ്വാഴ്ച
2010, നവംബർ 12, വെള്ളിയാഴ്‌ച
സ്വന്തം പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാട്ടെ
തേനൊന്നു തരുമോ പൂമ്പാട്ടെ
ആടി പാടി നടക്കുമ്പോള്‍
എന്തെല്ലാം തോന്നും പൂമ്പാട്ടെ
നിന്‍റെ ചിറകിനു എങ്ങനെയാണ്
ഇങ്ങനെ ഭംഗി
പൂമ്പാറ്റ നിന്നെ കാണാന്‍
എന്തൊരു ഭംഗി പൂമ്പാട്ടെ
എന്തെല്ലാം നിറങ്ങളിലാണ് നീ
സാരന്ഗ്.കെ
മൂനാം ക്ലാസ്
2010, നവംബർ 11, വ്യാഴാഴ്‌ച
കുട്ടികളുടെ സര്‍ഗാത്മക രചനകള്‍
എന്‍റെ മഴ
മഴ മഴ മഴ മഴ മഴ വന്നൂ
വഴിയില്‍ നിറയെ മഴവെള്ളം
മഴ മഴ മഴ മഴ മഴ വന്നൂ
തവളകള്‍ തുള്ളി ചാടുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
മരങ്ങള്‍ നൃത്തം വയ്കുന്നൂ
മഴ മഴ മഴ മഴ മഴ വന്നൂ
കുട്ടികള്‍ കുടയും ചൂടി നില്കുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
തവളകള്‍ പാവം കരയുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
പേക്രോം പേക്രോം കേള്‍കുന്നു

അനശ്വര.എം
മൂനാം ക്ലാസ്
2010, നവംബർ 8, തിങ്കളാഴ്ച
2010, നവംബർ 7, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)