എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ഇംഗ്ലീഷ് ക്ലബ് കൂടാറുണ്ട്ക്ലബ് സെക്രട്ടറി ആയി ഫിഫ്ത് ക്ലാസ്സില്ലേ വര്ഷയെ തെരഞ്ഞെടുത്തു
കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ എല്ലാ ആഴ്ചയും ചെയ്തു വരുന്നു
മാസത്തില്‍ ഇംഗ്ലീഷ് ഗെറ്റ് പരീക്ഷ നടത്തുന്നു .
പൂവിലിരിക്കും പൂമ്പാട്ടെ
തേനൊന്നു തരുമോ പൂമ്പാട്ടെ
ആടി പാടി നടക്കുമ്പോള്‍
എന്തെല്ലാം തോന്നും പൂമ്പാട്ടെ
നിന്‍റെ ചിറകിനു എങ്ങനെയാണ്
ഇങ്ങനെ ഭംഗി
പൂമ്പാറ്റ നിന്നെ കാണാന്‍
എന്തൊരു ഭംഗി പൂമ്പാട്ടെ
എന്തെല്ലാം നിറങ്ങളിലാണ് നീ
സാരന്ഗ്.കെ
മൂനാം ക്ലാസ്
എന്‍റെ മഴ
മഴ മഴ മഴ മഴ മഴ വന്നൂ
വഴിയില്‍ നിറയെ മഴവെള്ളം
മഴ മഴ മഴ മഴ മഴ വന്നൂ
തവളകള്‍ തുള്ളി ചാടുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
മരങ്ങള്‍ നൃത്തം വയ്കുന്നൂ
മഴ മഴ മഴ മഴ മഴ വന്നൂ
കുട്ടികള്‍ കുടയും ചൂടി നില്കുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
തവളകള്‍ പാവം കരയുന്നു
മഴ മഴ മഴ മഴ മഴ വന്നൂ
പേക്രോം പേക്രോം കേള്‍കുന്നു

അനശ്വര.എം
മൂനാം ക്ലാസ്