NARAVOOR SOUTH LPS
2011 ഓഗസ്റ്റ് 1, തിങ്കളാഴ്ച
വണ്ടി
വണ്ടി നല്ല വണ്ടി
എനിക്കുണ്ട് വണ്ടി
പെട്രോളും വേണ്ട
ടീസെലും
വേണ്ട
ചവിട്ടി ഓടിക്കും വണ്ടി
രണ്ടു സീറ്റ് മാത്രം
ചന്ദമുള്ള വണ്ടി
ബൈക്ക് പോലെ വണ്ടി
നല്ല സൈക്കിള്‍ വണ്ടി
നികേത് വിജയ്
മൂനാം ക്ലാസ്സ്
തുമ്പി
പാറി പാറി കളിക്കുന്ന തുമ്പി കുട്ടാ
എന്നോടൊപ്പം കളിച്ചു രസിക്കാന്‍ പോരുന്നോ
കാടും മലയും പുഴയും കടന്ന്
പാറി പാറി പാറി പാറി കളിചിടാം
പൂന്തെനുണ്ണന്
പോരാമോ
ചാടി ചാടി പാറി പാറി കളിചിടാം
അദീന
മൂനാം
ക്ലാസ്സ്
2011 ജൂലൈ 31, ഞായറാഴ്ച
സയന്‍സ് ക്ലബ് ഉദ്ഘാടനം
നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം
ആലചേരി
യു പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ കെ രവീന്ദ്രന് മാസ്റ്റര്‍ നിര്‍വഹിച്ചു.
പാവം പൂമ്പാറ്റ
ഞാനൊരു പാവം പൂമ്പാറ്റ
തേന്‍ ഉണ്നുനൊരു പൂമ്പാറ്റ
വിണ്ണില്‍ പാറി നടന്നോട്ടെ
എന്നെ പോകാന്‍ വിട്ടെക്കൂ ...
ശിവാനി.
സി പി
2011 ജൂലൈ 27, ബുധനാഴ്ച
സ്കൂള്‍ ആരോഗ്യ ക്ലബ് ഉദ്ഘാടനം
നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ആരോഗ്യ ക്ലബ് ഉദ്ഘാടനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജിത്ത് നിര്‍വഹിച്ചു.മഴ കാല രോഗങ്ങളെ കുറിച്ച ക്ലാസും ഉണ്ടായിരുന്നു.
ഹെഡ് മാസ്റ്റര്‍ ശ്രിനിവാസന് .പി സ്വാഗതവും ക്ലബ് കണ്‍വീനര്‍ രഗില.വി നന്ദിയും പറഞ്ഞു.
2011 ജൂലൈ 17, ഞായറാഴ്ച
mandri school sandarshichappol
samsthaana krishi mandri K.P.Mohanan school paristhithi clubinde paripaadiyumaayi bandapettu school sandarshichappol.
2011 ജൂലൈ 12, ചൊവ്വാഴ്ച
basheer kadhaapaathrangalude chitra pradarshanam
DIJESH PV
NARAVOOR SOUTH L P SCHOOL
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Free Counter
The following text will not be seen after you upload your website, please keep it in order to retain your counter functionality
fun casino games
javascript:void(0)