മഴയെ മഴയെ വേഗം വായോ
ചെടികള്‍ക്കെല്ലാം ദാഹം ദാഹം
കിണറ്റിലില്ല വെള്ളം മഴയെ
തൊട്ടിലില്ലാ വെള്ളം മഴയെ
മഴയെ മഴയെ വേഗം വായോ
ഏല്ലാവര്‍ക്കും ദാഹം ദാഹം
ചെടികള്‍എല്ലാം വാടി വരുന്നു
മരങ്ങളെല്ലാം ഇല പൊഴിയുന്നു
വരുന്ന സമയം നീയറിയിച്ചാല്‍
പായസം വെച്ച് വിളംബീടാം ഞാന്‍
തിമിര്‍ത്ത് പെയ്യും മഴയെ നോക്കി
ആര്‍ത്തു രസിക്കും ഞാന്‍
സാരന്ഗ് കെ പി
മൂനാം ക്ലാസ്സ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ