സൂര്യകാന്തി പൂവേ
നീ പുഞ്ജിരി തൂകും നേരം
നിന്നരികില്‍ ഞാന്‍ വന്നു നിന്നോട്ടെ
നിന്നരികില്‍ ഞാന്‍ വന്നു നിന്നോട്ടെ
നിന്നെ കാണാന്‍ എന്തൊരു ചന്ദം പൂവേ
സൂര്യനുദിക്കും നേരം മാത്രം
നീ ചിരിക്കുകയുല്ലു
നിന്നെ ഒന്ന് തോട്ടിടുവാന്‍
എനിക്കുമൊരു മോഹം
നിനക്ക് കിട്ടിയ പൊന്‍ കുപ്പായം
എനിക്ക് തരുമോ നീ
എനിക്ക് തരുമോ നീ ...
അക്ഷയ പി വി
നാലാം ക്ലാസ്സ്
nice......................
മറുപടിഇല്ലാതാക്കൂ