പോന്നംബിളി എന്നംബിളി
അമ്പിളി അമ്പിളി
മാനത്തു നിന്നും പുഞ്ഞ്ജിരിക്കും അമ്പിളി
മേലെ നിന്നും ചിരിക്കും അമ്മാവന്‍
താഴോട്ട് നീയെപ്പോള്‍ എങ്ങനെ വരുമെന്ന്
പറയുമോ എന്നോട് നീ
അമ്പിളി ചിരിക്കും മാനത്ത്
ഞാനൊന്ന് വന്നോട്ടെ വന്നോട്ടെ
പോന്നംബിളി എന്നംബിളി
മാനത്തു നിന്ന് ചിരിക്കും അമ്പിളി
അഭിന്യ പി
നാലാം ക്ലാസ്സ്
nice poem ambili
മറുപടിഇല്ലാതാക്കൂ