ഒന്ന് രണ്ടു ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന് വയനാടിലെക്ക് പഠന യാത്ര നടത്തി . പഴശ്ശി കുടീരം , പെരിയാ പീക്ക് തേയില തോട്ടം , വള്ളിയൂര്‍ കാവ് , കുറുവ ദ്വീപു , തിരുനെല്ലി അമ്പലം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . "കുറുവാ ദ്വീപിലെ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സന്ദര്‍ശകര്‍ " എന്നാണ് അവിടുത്തെ ഗാര്‍ഡ്മാര്‍ ഞങ്ങളെ വിശേഷിപിച്ചത് . ഞങ്ങളുടെ പഠന യാത്രാ സംഘത്തില്‍ മുപ്പതു കുട്ടികളും മുപ്പത്തി മൂന്ന് രക്ഷിതാകളും ഒപ്പം അധ്യാപകരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ