നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ഈ അദ്യയന വര്‍ഷത്തിലെ ഒന്ന് മുതല്‍ അഞ്ജു വരെ ക്ലാസ്സുകളിലെ പരീക്ഷാ ഫലം മെയ് രണ്ടാം തീയതി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ് . അത് കൊണ്ട് തന്നെ മറ്റു സ്ഥലങ്ങളില്‍ അവധി കാലം ആഘോഷിക്കാന്‍ പോയ കുട്ടികള്‍ക്ക്അവിടെ നിന്ന് തന്നെ അവരുടെ പരീക്ഷാ ഫലം അറിയാന്‍ സാധിക്കുന്നു . വീട്ടില്‍ ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികള്‍ തൊട്ടടുത്ത വീടുകളെയും ഇന്റര്‍നെറ്റ് കഫെ
കളെയും ആശ്രയിച്ചു പരീക്ഷാ ഫലം അറിയുന്നു. സകൂളിലും ഇന്‍റര്‍നെറ്റില്‍ പരീക്ഷാ ഫലം അറിയുവാനുള്ള സംവിധാനം ഒരുക്കിയിടുണ്ട്. എല്‍ പി സ്കൂളിലെ പരീക്ഷാ ഫലം ഇന്റെര്‍നെറ്റിലൂടെ എന്ന ആശയം നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിനെ അതുകൊണ്ട് തന്നെ മറ്റുള്ള സ്കൂളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു .....
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ