2011, മാർച്ച് 7, തിങ്കളാഴ്‌ച

പഠന യാത്ര ( വയനാട് )







ഒന്ന് രണ്ടു ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന് വയനാടിലെക്ക് പഠന യാത്ര നടത്തി . പഴശ്ശി കുടീരം , പെരിയാ പീക്ക് തേയില തോട്ടം , വള്ളിയൂര്‍ കാവ് , കുറുവ ദ്വീപു , തിരുനെല്ലി അമ്പലം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . "കുറുവാ ദ്വീപിലെ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സന്ദര്‍ശകര്‍ " എന്നാണ് അവിടുത്തെ ഗാര്‍ഡ്മാര്‍ ഞങ്ങളെ വിശേഷിപിച്ചത് . ഞങ്ങളുടെ പഠന യാത്രാ സംഘത്തില്‍ മുപ്പതു കുട്ടികളും മുപ്പത്തി മൂന്ന് രക്ഷിതാകളും ഒപ്പം അധ്യാപകരും പങ്കെടുത്തു.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ടോം

വൈഷ്ണവ് കെ കെ
മൂനാം ക്ലാസ്സ്‌

2011, ജനുവരി 24, തിങ്കളാഴ്‌ച

ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഫോരെസ്റ്സ്



ഈ വര്‍ഷം അന്ധാരഷ്ട്ര വനവര്‍ഷമായി ആച്ചരിക്കുന്നതിണ്ടേ ഭാഗമായി സ്കൂള്‍ ചുമരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നു.

2011, ജനുവരി 16, ഞായറാഴ്‌ച

ഗാന്ധിജി , ഭഗത് സിംഗ്
















അഭിനവ്. പി

അഞ്ചാം ക്ലാസ്സ്‌

2011, ജനുവരി 6, വ്യാഴാഴ്‌ച

പച്ചമരതനലില്‍


അക്ഷയ കെ കെ
അഞ്ചാം ക്ലാസ്സ്‌

കാത്തിരിപ്പ്



അഭിഷേക് കെ

class 5

naravoor south lp school

ഇംഗ്ലീഷ് ക്ലബ്‌







നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്‌ ണ്ടെ ഉദ്ഘാടനം രണ്ടായിരത്തി പത്ത് ഓഗസ്റ്റ്‌ അഞ്ചാം തീയ്യതി കൂത്തുപരംബ് ബി ആര്‍ സി ട്രെയിനെര്‍ ആര്യ ടീച്ചര്‍ നിര്‍വഹിച്ചു .
Website counter javascript:void(0)