പൂവിളിരിക്കും പൂമ്പട്ടെ
എവിടെക്കാണീ സഞ്ചാരം
പൂക്കളിലെക്കോ മാനതെക്കോ
എവിടെക്കാണീ സഞ്ചാരം
സ്വര്‍ണ നിരത്തിലുല്ലൊരു പട്ടു
എങ്ങനെയാണു ലഭിച്ചത്
പട്ടുടുത് നിന്നെ കാണാന്‍
എന്ധൊരു രസമാന്നു
പൂവുകളില്‍ നീ പോകുമ്പോള്‍
അര്‍ജുന്‍.പി
നാലാം ക്ലാസ്സ്
പൂവിളിരിക്കും പൂമ്പട്ടെ
എവിടെക്കാണീ സഞ്ചാരം
പൂക്കളിലെക്കോ മാനതെക്കോ
എവിടെക്കാണീ സഞ്ചാരം
സ്വര്‍ണ നിരത്തിലുല്ലൊരു പട്ടു
എങ്ങനെയാണു ലഭിച്ചത്
പട്ടുടുത് നിന്നെ കാണാന്‍
എന്ധൊരു രസമാന്നു
പൂവുകളില്‍ നീ പോകുമ്പോള്‍
അര്‍ജുന്‍.പി
നാലാം ക്ലാസ്സ്


നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം രണ്ടായിരത്തി പത്ത് ഡിസംബര്‍ ഇരുപത്തി മൂനാം തീയതി വ്യാഴാഴ്ച സ്കൂളില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു .മാവേലി മന്നന്‍ വരുന്നുണ്ടേ
പൂക്കലമൊക്കെ തീര്‍ക്കണ്ടേ
പൂക്കള്‍ പറിച്ചു പൂക്കളം തീര്‍ത്തൂ
മാവേലി മന്നനെ സ്വീകരിച്ചു
ഓണക്കോടി ഉടുത്തു പിന്നെ
ഉഞ്ഞാലാടികളിച്ചു പിന്നെ
ഓണ സന്ദ്യ തീര്‍ത്തു
മാവേലി മന്നന്‍ വരുന്നുണ്ടേ
പൂക്കലമൊക്കെ തീര്‍ക്കെണ്ടേ
മാവേലി മന്നനെ സ്വീകരിച്ചേ ...
സ്രെബിന്‍ പി
നാലാം ക്ലാസ്സ്