2011 ജൂൺ 21, ചൊവ്വാഴ്ച

അക്ഷര ദീപം തെളിയിച് മുത്തശ്ശിമാര്‍








































































നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ ഈ പുതിയ അധ്യയന വര്‍ഷത്തില്‍ കുടികളെ വരവേറ്റത് അറിവിന്ടെ ദീപം തെളിയിച് ആയിരുന്നു. മുപ്പതോളം കുട്ടികളെ മഞ്ചിരാതില്‍ ദീപം തെളിയിച് മുത്തശ്ശിമാര്‍ ക്ലാസ്സിലേക്ക് ആനയിച്ചു. കൂത്തുപരംബ്നഗരസഭാ വൈസ് ചെയര്‍മാന്‍ പി.മധുസൂദനന്‍ തിരി തെളിയിച് "പ്രവേശനോത്സവം"ഉദ്ഘാടനം ചെയ്തു.

2011 ജൂൺ 16, വ്യാഴാഴ്‌ച

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ പതിനേഴിന് നടക്കും . അഞ്ചാം ക്ലാസ്സിലെ അമൃത, അക്ഷയ, ദ്രിശ്യ, അനുശ്രീ, അഭിന്യ, അര്‍ജുന്‍, അശ്വിന്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍.

2011 മേയ് 1, ഞായറാഴ്‌ച

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

പരീക്ഷാ ഫലം മെയ്‌ രണ്ടിന്

നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ഈ അദ്യയന വര്‍ഷത്തിലെ ഒന്ന് മുതല്‍ അഞ്ജു വരെ ക്ലാസ്സുകളിലെ പരീക്ഷാ ഫലം മെയ്‌ രണ്ടാം തീയതി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ് . അത് കൊണ്ട് തന്നെ മറ്റു സ്ഥലങ്ങളില്‍ അവധി കാലം ആഘോഷിക്കാന്‍ പോയ കുട്ടികള്‍ക്ക്അവിടെ നിന്ന് തന്നെ അവരുടെ പരീക്ഷാ ഫലം അറിയാന്‍ സാധിക്കുന്നു . വീട്ടില്‍ ഇന്റര്‍നെറ്റ്‌ സംവിധാനം ഇല്ലാത്ത കുട്ടികള്‍ തൊട്ടടുത്ത വീടുകളെയും ഇന്റര്‍നെറ്റ്‌ കഫെ
കളെയും ആശ്രയിച്ചു പരീക്ഷാ ഫലം അറിയുന്നു. സകൂളിലും ഇന്‍റര്‍നെറ്റില്‍ പരീക്ഷാ ഫലം അറിയുവാനുള്ള സംവിധാനം ഒരുക്കിയിടുണ്ട്. എല്‍ പി സ്കൂളിലെ പരീക്ഷാ ഫലം ഇന്റെര്‍നെറ്റിലൂടെ എന്ന ആശയം നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിനെ അതുകൊണ്ട് തന്നെ മറ്റുള്ള സ്കൂളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു .....

2011 മാർച്ച് 10, വ്യാഴാഴ്‌ച

ഹാപ്പി ക്രിസ്തുമസ്



സാന്റ്റ
അഞ്ചാം ക്ലാസ്സ്‌

2011 മാർച്ച് 9, ബുധനാഴ്‌ച

ശുചിത്വ സേന



സ്കൂള്‍ ഉം പരിസരവും വൃത്തിയാക്കുന്ന സ്കൂള്‍ ശുചിത്വ ക്ലബ്ബിന്റെ ശുചിത്വ സേനകളില്‍ ഒന്ന് .

2011 മാർച്ച് 8, ചൊവ്വാഴ്ച

പഠന യാത്ര ( തൃശ്ശൂര്‍ )







ഈ ആദ്യയന വര്‍ഷത്തിലെ രണ്ടാമത്തെ പഠന യാത്ര മൂന്ന് , നാല് , അഞ്ജ് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന് ത്രിശൂരിലെക്കു പോയി . സക്തന്‍ തംബുരാണ്ടേ കൊട്ടാരം , ആതിരപ്പള്ളി വെള്ളച്ചാട്ടം , വാഴച്ചാല്‍ വെള്ളച്ചാട്ടം , തൃശൂര്‍ പൂരം നടക്കുന്ന വടക്കുംനാദ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയിലേക്കാണ് പഠന യാത്ര നടത്തിയിരുന്നത് . വര്‍ഷാ വര്‍ഷം ഓരോ ജില്ലയെ അടുത്തറിയുക എന്ന ഉധേശതോടെയാണ് ഈ വര്‍ഷം ത്രിശൂരിലേക് യാത്ര തിരിച്ചത് .
Website counter javascript:void(0)