മൂനാം തരം പരിസര പഠനത്തിലെ തുണിയും തൂവലും എന്നാ പാടബാഗവുമായി ബന്ടപെട്ടു കുട്ടികള്‍ വിവിദ തരം തുണികള്‍ ഉപയോഗിച്ച് കൊളാഷ് നിര്‍മിച്ചു . കുട്ടികളുടെ ഈ പ്രവര്‍ത്തനത്തില്‍ വിവിധ ചിത്രങ്ങള്‍ രൂപം കൊണ്ടു. ഇത് ചാര്‍ട്ടില്‍ പതിച്ചു ക്ലാസ്സിലെ മൂലയില്‍ ഗടിപിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ