എന്‍റെ ക്രിസ്മസ് അവധിക്ക് ഞാന്‍ ബംഗളുരുവില്‍ പോയി ഹാപ്പി ന്യൂ ഇയര്‍ നും ക്രിസ്മസ് നും കേക്ക് മുറിച് ആഘോഷിച്ചു . ന്യൂ ഇയര്‍ നു രാവിലെ അമ്പലത്തില്‍ പോയി . ഞാനും അച്ഛനും ആയിരുന്നു പോയത് . ചന്ദന തിരിയും കര്പൂരവും അമ്പലത്തില്‍ നിവേദിച്ചു .സന്ധോഷം നിറഞ്ഞ പുതു വര്‍ഷത്തിനു മനസുരുകി പ്രാര്‍ഥിച്ചു . ചെറിയ പുരോഹിതന്‍ ഒരു സഞ്ചി കെട്ടു തന്നു . വീടിലെത്തി . സന്ജിക്കെട്ടില്‍ ഉരുമംബഴവും പഴവും പൂവുമായിരുന്നു . പൂവ് ദൈവത്തിന്ടെ ഫോട്ടോയുടെ അരികില്‍ വച്ച് . പഴവും ഉരുമംബഴവും കഴിച്ചു , പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനു ജോബി ഫാദര്‍ പറഞ്ഞ വാക്കുകളും ചെയ്യേണ്ട പ്രവൃത്തിയും ആയിരുന്നു മനസ്സ് മുഴുവന്‍ . പിന്നെ മാതാപിതാക്കളും ഗുരുക്കന്മാരും മറ്റുള്ളവരും ഉപദേശിച്ച നല്ല കാര്യങ്ങളും .....
അക്ഷയ കെ കെ
സ്കൂള്‍ ലീഡര്‍
അഞ്ചാം ക്ലാസ്സ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ