2011, ജനുവരി 24, തിങ്കളാഴ്‌ച

ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഫോരെസ്റ്സ്



ഈ വര്‍ഷം അന്ധാരഷ്ട്ര വനവര്‍ഷമായി ആച്ചരിക്കുന്നതിണ്ടേ ഭാഗമായി സ്കൂള്‍ ചുമരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നു.

2011, ജനുവരി 16, ഞായറാഴ്‌ച

ഗാന്ധിജി , ഭഗത് സിംഗ്
















അഭിനവ്. പി

അഞ്ചാം ക്ലാസ്സ്‌

2011, ജനുവരി 6, വ്യാഴാഴ്‌ച

പച്ചമരതനലില്‍


അക്ഷയ കെ കെ
അഞ്ചാം ക്ലാസ്സ്‌

കാത്തിരിപ്പ്



അഭിഷേക് കെ

class 5

naravoor south lp school

ഇംഗ്ലീഷ് ക്ലബ്‌







നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്‌ ണ്ടെ ഉദ്ഘാടനം രണ്ടായിരത്തി പത്ത് ഓഗസ്റ്റ്‌ അഞ്ചാം തീയ്യതി കൂത്തുപരംബ് ബി ആര്‍ സി ട്രെയിനെര്‍ ആര്യ ടീച്ചര്‍ നിര്‍വഹിച്ചു .

2011, ജനുവരി 5, ബുധനാഴ്‌ച

എന്‍റെ ക്രിസ്മസ് അവധികാലം


എന്‍റെ ക്രിസ്മസ് അവധിക്ക് ഞാന്‍ ബംഗളുരുവില്‍ പോയി ഹാപ്പി ന്യൂ ഇയര്‍ നും ക്രിസ്മസ് നും കേക്ക് മുറിച് ആഘോഷിച്ചു . ന്യൂ ഇയര്‍ നു രാവിലെ അമ്പലത്തില്‍ പോയി . ഞാനും അച്ഛനും ആയിരുന്നു പോയത് . ചന്ദന തിരിയും കര്പൂരവും അമ്പലത്തില്‍ നിവേദിച്ചു .സന്ധോഷം നിറഞ്ഞ പുതു വര്‍ഷത്തിനു മനസുരുകി പ്രാര്‍ഥിച്ചു . ചെറിയ പുരോഹിതന്‍ ഒരു സഞ്ചി കെട്ടു തന്നു . വീടിലെത്തി . സന്ജിക്കെട്ടില്‍ ഉരുമംബഴവും പഴവും പൂവുമായിരുന്നു . പൂവ് ദൈവത്തിന്ടെ ഫോട്ടോയുടെ അരികില്‍ വച്ച് . പഴവും ഉരുമംബഴവും കഴിച്ചു , പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനു ജോബി ഫാദര്‍ പറഞ്ഞ വാക്കുകളും ചെയ്യേണ്ട പ്രവൃത്തിയും ആയിരുന്നു മനസ്സ് മുഴുവന്‍ . പിന്നെ മാതാപിതാക്കളും ഗുരുക്കന്മാരും മറ്റുള്ളവരും ഉപദേശിച്ച നല്ല കാര്യങ്ങളും .....
അക്ഷയ കെ കെ
സ്കൂള്‍ ലീഡര്‍
അഞ്ചാം ക്ലാസ്സ്‌

തുണിയും തൂവലും




























മൂനാം തരം പരിസര പഠനത്തിലെ തുണിയും തൂവലും എന്നാ പാടബാഗവുമായി ബന്ടപെട്ടു കുട്ടികള്‍ വിവിദ തരം തുണികള്‍ ഉപയോഗിച്ച് കൊളാഷ് നിര്‍മിച്ചു . കുട്ടികളുടെ ഈ പ്രവര്‍ത്തനത്തില്‍ വിവിധ ചിത്രങ്ങള്‍ രൂപം കൊണ്ടു. ഇത് ചാര്‍ട്ടില്‍ പതിച്ചു ക്ലാസ്സിലെ മൂലയില്‍ ഗടിപിച്ചു .
Website counter javascript:void(0)