2011 ജനുവരി 16, ഞായറാഴ്‌ച
2011 ജനുവരി 6, വ്യാഴാഴ്‌ച
2011 ജനുവരി 5, ബുധനാഴ്‌ച
എന്‍റെ ക്രിസ്മസ് അവധികാലം

എന്‍റെ ക്രിസ്മസ് അവധിക്ക് ഞാന്‍ ബംഗളുരുവില്‍ പോയി ഹാപ്പി ന്യൂ ഇയര്‍ നും ക്രിസ്മസ് നും കേക്ക് മുറിച് ആഘോഷിച്ചു . ന്യൂ ഇയര്‍ നു രാവിലെ അമ്പലത്തില്‍ പോയി . ഞാനും അച്ഛനും ആയിരുന്നു പോയത് . ചന്ദന തിരിയും കര്പൂരവും അമ്പലത്തില്‍ നിവേദിച്ചു .സന്ധോഷം നിറഞ്ഞ പുതു വര്‍ഷത്തിനു മനസുരുകി പ്രാര്‍ഥിച്ചു . ചെറിയ പുരോഹിതന്‍ ഒരു സഞ്ചി കെട്ടു തന്നു . വീടിലെത്തി . സന്ജിക്കെട്ടില്‍ ഉരുമംബഴവും പഴവും പൂവുമായിരുന്നു . പൂവ് ദൈവത്തിന്ടെ ഫോട്ടോയുടെ അരികില്‍ വച്ച് . പഴവും ഉരുമംബഴവും കഴിച്ചു , പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനു ജോബി ഫാദര്‍ പറഞ്ഞ വാക്കുകളും ചെയ്യേണ്ട പ്രവൃത്തിയും ആയിരുന്നു മനസ്സ് മുഴുവന്‍ . പിന്നെ മാതാപിതാക്കളും ഗുരുക്കന്മാരും മറ്റുള്ളവരും ഉപദേശിച്ച നല്ല കാര്യങ്ങളും .....
അക്ഷയ കെ കെ
സ്കൂള്‍ ലീഡര്‍
അഞ്ചാം ക്ലാസ്സ്
2011 ജനുവരി 4, ചൊവ്വാഴ്ച
ചന്ദമുള്ള പൂമ്പാറ്റ
പൂവിളിരിക്കും പൂമ്പട്ടെ
എവിടെക്കാണീ സഞ്ചാരം
പൂക്കളിലെക്കോ മാനതെക്കോ
എവിടെക്കാണീ സഞ്ചാരം
സ്വര്‍ണ നിരത്തിലുല്ലൊരു പട്ടു
എങ്ങനെയാണു ലഭിച്ചത്
പട്ടുടുത് നിന്നെ കാണാന്‍
എന്ധൊരു രസമാന്നു
പൂവുകളില്‍ നീ പോകുമ്പോള്‍
അര്‍ജുന്‍.പി
നാലാം ക്ലാസ്സ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)









