നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ഈ അദ്യയന വര്‍ഷത്തിലെ ഒന്ന് മുതല്‍ അഞ്ജു വരെ ക്ലാസ്സുകളിലെ പരീക്ഷാ ഫലം മെയ് രണ്ടാം തീയതി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ് . അത് കൊണ്ട് തന്നെ മറ്റു സ്ഥലങ്ങളില്‍ അവധി കാലം ആഘോഷിക്കാന്‍ പോയ കുട്ടികള്‍ക്ക്അവിടെ നിന്ന് തന്നെ അവരുടെ പരീക്ഷാ ഫലം അറിയാന്‍ സാധിക്കുന്നു . വീട്ടില്‍ ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികള്‍ തൊട്ടടുത്ത വീടുകളെയും ഇന്റര്‍നെറ്റ് കഫെ
കളെയും ആശ്രയിച്ചു പരീക്ഷാ ഫലം അറിയുന്നു. സകൂളിലും ഇന്‍റര്‍നെറ്റില്‍ പരീക്ഷാ ഫലം അറിയുവാനുള്ള സംവിധാനം ഒരുക്കിയിടുണ്ട്. എല്‍ പി സ്കൂളിലെ പരീക്ഷാ ഫലം ഇന്റെര്‍നെറ്റിലൂടെ എന്ന ആശയം നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിനെ അതുകൊണ്ട് തന്നെ മറ്റുള്ള സ്കൂളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു .....
2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച
2011, മാർച്ച് 10, വ്യാഴാഴ്‌ച
2011, മാർച്ച് 9, ബുധനാഴ്‌ച
2011, മാർച്ച് 8, ചൊവ്വാഴ്ച
പഠന യാത്ര ( തൃശ്ശൂര്‍ )



ഈ ആദ്യയന വര്‍ഷത്തിലെ രണ്ടാമത്തെ പഠന യാത്ര മൂന്ന് , നാല് , അഞ്ജ് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന് ത്രിശൂരിലെക്കു പോയി . സക്തന്‍ തംബുരാണ്ടേ കൊട്ടാരം , ആതിരപ്പള്ളി വെള്ളച്ചാട്ടം , വാഴച്ചാല്‍ വെള്ളച്ചാട്ടം , തൃശൂര്‍ പൂരം നടക്കുന്ന വടക്കുംനാദ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയിലേക്കാണ് പഠന യാത്ര നടത്തിയിരുന്നത് . വര്‍ഷാ വര്‍ഷം ഓരോ ജില്ലയെ അടുത്തറിയുക എന്ന ഉധേശതോടെയാണ് ഈ വര്‍ഷം ത്രിശൂരിലേക് യാത്ര തിരിച്ചത് .
മുനിസിപാലിട്ടിയെ കുറിച് കൂടുതലറിയാന്‍ അഭിമുഖം


മൂനാം ക്ലാസ്സിലെ പരിസര പഠനത്തിലെ "എന്റെ നാട്ടിലേക്ക്" എന്ന പാടബാഗവുമായി ബന്ടപെട്ടു നഗരസഭയെ കുറിച്ച് കൂടുതലറിയാന്‍ കുട്ടികള്‍ വാര്‍ഡ് കൌണ്സിലെര്‍ മുകുന്ദന്‍ മാസ്റ്റെരുമായി അഭിമുഖം നടത്തി . മുനിസിപാലിട്ടി യെ കുറിച്ചും മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ഇതിലൂദെ കുടികള്‍ക്ക് കഴിഞ്ഞു .
2011, മാർച്ച് 7, തിങ്കളാഴ്‌ച
പഠന യാത്ര ( വയനാട് )



ഒന്ന് രണ്ടു ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന് വയനാടിലെക്ക് പഠന
യാത്ര നടത്തി . പഴശ്ശി കുടീരം , പെരിയാ പീക്ക് തേയില തോട്ടം , വള്ളിയൂര്‍ കാവ് , കുറുവ ദ്വീപു , തിരുനെല്ലി അമ്പലം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . "കുറുവാ ദ്വീപിലെ സന്ദര്‍ശക
രുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സന്ദര്‍ശകര്‍ " എന്നാണ് അവിടുത്തെ ഗാര്‍ഡ്മാര്‍ ഞങ്ങളെ വിശേഷിപിച്ചത് . ഞങ്ങളുടെ പഠന യാത്രാ സംഘത്തില്‍ മുപ്പതു കുട്ടികളും മുപ്പത്തി മൂന്ന് രക്ഷിതാകളും ഒപ്പം അധ്യാപകരും പങ്കെടുത്തു. 



2011, ഫെബ്രുവരി 1, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)