2010, നവംബർ 12, വെള്ളിയാഴ്‌ച

സ്വന്തം പൂമ്പാറ്റപൂവിലിരിക്കും പൂമ്പാട്ടെതേനൊന്നു തരുമോ പൂമ്പാട്ടെആടി പാടി നടക്കുമ്പോള്‍എന്തെല്ലാം തോന്നും പൂമ്പാട്ടെനിന്‍റെ ചിറകിനു എങ്ങനെയാണ്ഇങ്ങനെ ഭംഗി


പൂമ്പാറ്റ നിന്നെ കാണാന്‍എന്തൊരു ഭംഗി പൂമ്പാട്ടെഎന്തെല്ലാം നിറങ്ങളിലാണ് നീഎന്നുടെ സ്വന്തം poombaatta

സാരന്ഗ്.കെ

മൂനാം ക്ലാസ്

Website counter javascript:void(0)