2010, നവംബർ 16, ചൊവ്വാഴ്ച

ബിഗ്‌ പിക്ചര്‍


അലങ്കരിച്ച ക്ലാസ്സ്‌ റൂം


ഇംഗ്ലീഷ് ക്ലബ്‌

എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ഇംഗ്ലീഷ് ക്ലബ്‌ കൂടാറുണ്ട്
ക്ലബ്‌ സെക്രട്ടറി ആയി ഫിഫ്ത് ക്ലാസ്സില്ലേ വര്ഷയെ തെരഞ്ഞെടുത്തു
കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ എല്ലാ ആഴ്ചയും ചെയ്തു വരുന്നു
മാസത്തില്‍ ഇംഗ്ലീഷ് ഗെറ്റ് പരീക്ഷ നടത്തുന്നു .

സടാക്കോ കൊക്കുകള്‍

സടാക്കോ കൊക്കുകള്‍ കുട്ടികള്‍ നിര്‍മിച് സ്കൂള്‍ വരാന്ധയില്‍ തൂക്കിയിരിക്കുന്നു
Website counter javascript:void(0)