2011, ജനുവരി 3, തിങ്കളാഴ്‌ച

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം


നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം രണ്ടായിരത്തി പത്ത് ഡിസംബര്‍ ഇരുപത്തി മൂനാം തീയതി വ്യാഴാഴ്ച സ്കൂളില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു .

കൂത്തുപര്രംബ നിര്‍മലഗിരി കോളേജ് മലയാളം വിഭാഗം ലെക്ചെര്‍ ഫാദര്‍ ജോബി ഉദ്ഘാടനം ചെയ്തു . മദര്‍ പി ടി എ പ്രസിഡന്റ്‌ മഞ്ജുള സി വി ആദ്യക്ഷാത്ത വഹിച്ചു . ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു .
ഫാദര്‍ ജോബി ക്രിസ്മസ് സന്ദേശം നല്‍കി .
അഞ്ചാം തരത്തിലെ അക്ഷയ് കൃഷ്ണ ക്രിസ്മസ് അപ്പൂപന്റെ വേഷം ധരിച്ചു .കേക്ക് മുരികുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു . കുട്ടികള്‍ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു ആശംസാ കാര്‍ഡുകള്‍ കയ്മാരി . ഹെഡ് മാസ്റ്റര്‍ പി ശ്രിനിവാസന്‍ സ്വാഗതവും പി വി ദിജേഷ് നന്ദിയും പറഞ്ഞു .
Website counter javascript:void(0)