2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വണ്ടി

വണ്ടി നല്ല വണ്ടി

എനിക്കുണ്ട് വണ്ടി

പെട്രോളും വേണ്ട ടീസെലും വേണ്ട

ചവിട്ടി ഓടിക്കും വണ്ടി

രണ്ടു സീറ്റ്‌ മാത്രം

ചന്ദമുള്ള വണ്ടി

ബൈക്ക് പോലെ വണ്ടി

നല്ല സൈക്കിള്‍ വണ്ടി


നികേത് വിജയ്

മൂനാം ക്ലാസ്സ്‌

തുമ്പി

പാറി പാറി കളിക്കുന്ന തുമ്പി കുട്ടാ

എന്നോടൊപ്പം കളിച്ചു രസിക്കാന്‍ പോരുന്നോ

കാടും മലയും പുഴയും കടന്ന്

പാറി പാറി പാറി പാറി കളിചിടാം

പൂന്തെനുണ്ണന്‍ പോരാമോ

ചാടി ചാടി പാറി പാറി കളിചിടാം

അദീന

മൂനാം ക്ലാസ്സ്‌
Website counter javascript:void(0)