2010, നവംബർ 29, തിങ്കളാഴ്‌ച

മഴ മഴ

ചിറകുകള്‍ വിടര്‍ത്തി പാറി വരും

നമ്മുടെ സ്വന്തം കുഞ്ഞു മഴ

മെല്ലെ മെല്ലെ പാറി വരും

നമ്മുടെ സ്വന്തം ചാറ്റല്‍ മഴ

വേഗം വേഗം പാറി വരും

നമ്മുടെ സ്വന്തം കനത്ത മഴ
തണുത്തു തണുത്തു പാറി വരും

നമ്മുടെ സ്വന്തം തിമിര്‍ത്തു മഴ

ഇടിയും മിന്നലും ഒന്നിച്ചു വരും

നമ്മുടെ സ്വന്തം തുലാവര്‍ഷം

ഇടയ്കിടെ പാറി വരും

നമ്മുടെ സ്വന്തം ചിണുങ്ങി മഴ

കൊടും വെയിലില്‍ പാറി വരും

നമ്മുടെ സ്വന്തം ഇടി മഴ

തണുത്തു കറുത്ത് പാറി വരും

നമ്മുടെ സ്വന്തം ഇടവപാതി മഴ
നന്ദന സി
മൂനാം ക്ലാസ്സ്‌
Website counter javascript:void(0)