2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ബലികര്‍മ്മം

കൊതിച്ച വാക്കോതുവാന്‍ മറന്നു പോയി
വഴിയരിയാതിടരിയുഴരി നടന്നൂ ഞാന്‍
പോകവേ കണ്ടു ഞാന്‍
വെള്ളി നാരുകള്‍ വീദികള്‍
അദൃശ്യ നാമ ഇന്ദ്രജാലകണ്ടേ
ശ്രവണ സുബഗമം കാലൊച്ചയും
കേട്ട് ഞാന്‍ ഞെട്ടി തരിചൂ
വൈകിപ്പോയ് അറിഞ്ഞു ഞാന്‍
സന്ദ്യയായ് കൂട്ടരെപോകുക
ആത്മാക്കള്‍ കാതിരിപൂ
പോവണം നിശ്ചയം
ചിതാഭസ്മം ഏറെയുണ്ട് ഒഴുകീടാന്‍
സുഷിന കെ
അധ്യാപിക
നരവൂര്‍ സൗത്ത് എല്‍ പി സ്കൂള്‍
Website counter javascript:void(0)