2011, ജൂലൈ 31, ഞായറാഴ്‌ച

സയന്‍സ് ക്ലബ്‌ ഉദ്ഘാടനംനരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ആലചേരി യു പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ കെ രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

പാവം പൂമ്പാറ്റ

ഞാനൊരു പാവം പൂമ്പാറ്റതേന്‍ ഉണ്നുനൊരു പൂമ്പാറ്റവിണ്ണില്‍ പാറി നടന്നോട്ടെഎന്നെ പോകാന്‍ വിട്ടെക്കൂ ...ശിവാനി.സി പി
Website counter javascript:void(0)