2011, ജൂലൈ 5, ചൊവ്വാഴ്ച

വായനാ ദിനംനരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ വായനാ വാരാചരണം അഡ്വക്കേറ്റ് വി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും വിക്കി പീഡിയയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് വായനാ വാരാച്ചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഇ വായന ആരംഭിച്ചിരുന്നു .തുടര്‍ന് സ്കൂള്‍ നു സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടാക്കി വിശേഷങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക മൂല്യനിര്‍ണയതിണ്ടേ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചതും സ്കൂള്‍ ണ്ടെ ബ്ലോഗിലൂടെയാണ് .
Website counter javascript:void(0)