2011 ജനുവരി 4, ചൊവ്വാഴ്ച

എന്‍റെ വയല്‍

വയലില്‍ മിന്നും നെല്പാടങ്ങള്‍

ആയിരമായിരം നക്ഷത്രങ്ങള്‍

മണ്ണും വിണ്ണും പൊന്കതിരും

എല്ലാം നിറഞ്ഞൊരു നെല്പാടം

കാട്ടതാടും വയലില്‍ നിറയെ

മിന്നി തെളിയും നക്ഷത്രങ്ങള്‍

വയലില്‍ നിറയും നക്ഷത്രങ്ങള്‍

അത് ആയിരമായിരം നെല്‍കതിരുകള്‍


സ്രിജില്‍ മാറോളി

നാലാം ക്ലാസ്സ്‌


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Website counter javascript:void(0)