2011, ജൂലൈ 5, ചൊവ്വാഴ്ച

വായനാ ദിനം























നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ വായനാ വാരാചരണം അഡ്വക്കേറ്റ് വി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും വിക്കി പീഡിയയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് വായനാ വാരാച്ചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഇ വായന ആരംഭിച്ചിരുന്നു .തുടര്‍ന് സ്കൂള്‍ നു സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടാക്കി വിശേഷങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക മൂല്യനിര്‍ണയതിണ്ടേ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചതും സ്കൂള്‍ ണ്ടെ ബ്ലോഗിലൂടെയാണ് .

1 അഭിപ്രായം:

  1. “സ്കൂളിന്റെ ബ്ലോഗോക്കെ ആരു വായിക്കാൻ” എന്നാൽ വായനക്കാരുണ്ടാകും..നമുക്ക് പരസ്പരം വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ആവാം ..നമുക്കറിയാവുന്ന യു.പി,എൽ.പി സ്കൂളുകളുടെ ലിങ്കുകൾ ഒരു പോസ്റ്റ് ആയോ ഗാഡ്ജെറ്റായൊ കൊടുക്കണം.ഞങ്ങൾ അതു ചെയ്യാൻ തീരുമാനിച്ചു..പിന്നെ ബ്ലോഗ് മനോഹരമാകുന്നുണ്ട്..അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ

Website counter javascript:void(0)