2011 ജൂലൈ 31, ഞായറാഴ്‌ച

സയന്‍സ് ക്ലബ്‌ ഉദ്ഘാടനം







നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ആലചേരി യു പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ കെ രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

പാവം പൂമ്പാറ്റ

ഞാനൊരു പാവം പൂമ്പാറ്റ



തേന്‍ ഉണ്നുനൊരു പൂമ്പാറ്റ



വിണ്ണില്‍ പാറി നടന്നോട്ടെ



എന്നെ പോകാന്‍ വിട്ടെക്കൂ ...



ശിവാനി.സി പി

2011 ജൂലൈ 27, ബുധനാഴ്‌ച

സ്കൂള്‍ ആരോഗ്യ ക്ലബ്‌ ഉദ്ഘാടനം








നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ആരോഗ്യ ക്ലബ്‌ ഉദ്ഘാടനം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പ്രജിത്ത് നിര്‍വഹിച്ചു.മഴ കാല രോഗങ്ങളെ കുറിച്ച ക്ലാസും ഉണ്ടായിരുന്നു.

ഹെഡ് മാസ്റ്റര്‍ ശ്രിനിവാസന്‍ .പി സ്വാഗതവും ക്ലബ്‌ കണ്‍വീനര്‍ രഗില.വി നന്ദിയും പറഞ്ഞു.




2011 ജൂലൈ 17, ഞായറാഴ്‌ച

mandri school sandarshichappol















samsthaana krishi mandri K.P.Mohanan school paristhithi clubinde paripaadiyumaayi bandapettu school sandarshichappol.





2011 ജൂലൈ 12, ചൊവ്വാഴ്ച

2011 ജൂലൈ 6, ബുധനാഴ്‌ച

ബഷീര്‍ ദിനാചരണം





























നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ ജൂലൈ അഞ്ചാം തീയതി നടന്ന ബഷീര്‍ അനുസ്മരണ പരിപാടി പ്രശസ്ത ചിത്രകാരനും ദേശീയ അദ്യാപക അവാര്‍ഡ്‌ ജേതാവുമായ കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.






സ്കൂളിലെ അധ്യാപകനും ഒപ്പം ചിത്രകാരന്‍ കൂടിയായ ദിജേഷ് പി വി യുടെ ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.
Website counter javascript:void(0)