2010, ഡിസംബർ 14, ചൊവ്വാഴ്ച

മാവേലി മന്നന്‍


മാവേലി മന്നന്‍ വരുന്നുണ്ടേ


പൂക്കലമൊക്കെ തീര്‍ക്കണ്ടേ


പൂക്കള്‍ പറിച്ചു പൂക്കളം തീര്‍ത്തൂ


മാവേലി മന്നനെ സ്വീകരിച്ചു


ഓണക്കോടി ഉടുത്തു പിന്നെ


ഉഞ്ഞാലാടികളിച്ചു പിന്നെ


ഓണ സന്ദ്യ തീര്‍ത്തു


മാവേലി മന്നന്‍ വരുന്നുണ്ടേ


പൂക്കലമൊക്കെ തീര്‍ക്കെണ്ടേ


മാവേലി മന്നനെ സ്വീകരിച്ചേ ...


സ്രെബിന്‍ പി

നാലാം ക്ലാസ്സ്‌


1 അഭിപ്രായം:

Website counter javascript:void(0)