2011, മാർച്ച് 8, ചൊവ്വാഴ്ച

പഠന യാത്ര ( തൃശ്ശൂര്‍ )ഈ ആദ്യയന വര്‍ഷത്തിലെ രണ്ടാമത്തെ പഠന യാത്ര മൂന്ന് , നാല് , അഞ്ജ് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന് ത്രിശൂരിലെക്കു പോയി . സക്തന്‍ തംബുരാണ്ടേ കൊട്ടാരം , ആതിരപ്പള്ളി വെള്ളച്ചാട്ടം , വാഴച്ചാല്‍ വെള്ളച്ചാട്ടം , തൃശൂര്‍ പൂരം നടക്കുന്ന വടക്കുംനാദ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയിലേക്കാണ് പഠന യാത്ര നടത്തിയിരുന്നത് . വര്‍ഷാ വര്‍ഷം ഓരോ ജില്ലയെ അടുത്തറിയുക എന്ന ഉധേശതോടെയാണ് ഈ വര്‍ഷം ത്രിശൂരിലേക് യാത്ര തിരിച്ചത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Website counter javascript:void(0)